24 October Wednesday

ഇസാഫ് ബാങ്കിന്റെ മൂലധനം 807 കോടിയായി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

കൊച്ചി > ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മൂലധന  സമാഹരണത്തിലൂടെ 464 കോടി രൂപ സ്വരൂപിച്ചു. ഇതോടെ ബാങ്കിന്റെ  മൂലധനം 807 കോടിയായി. 

പിഎൻബി മെറ്റ‌് ലൈഫ‌് ഇന്ത്യാ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്,  ബജാജ് അലൈൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്,  ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് തുടങ്ങിയവയാണ‌്  ബാങ്കിൽ ഓഹരി പങ്കാളിത്തം നേടിയത്.
 


പ്രധാന വാർത്തകൾ
Top