Top
19
Monday, February 2018
About UsE-Paper

സാംസങ് ഗ്യാലക്‌സി ടാബ് എസ്3

Monday Jun 26, 2017
വെബ് ഡെസ്‌ക്‌

സാംസങ് ഇലക്ട്രോണിക്സ് വിവിധോദ്ദേശ്യ ഗ്യാലക്സി ടാബ് എസ്3പുറത്തിറക്കി. വില 47,990 രൂപ. കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും.

പ്രവര്‍ത്തനക്ഷമതയ്ക്കായി കൂടുതല്‍ നിലവാരമുള്ള എസ് പെന്‍, പെട്ടെന്നു ചാര്‍ജ്ചെയ്യാന്‍ സാധിക്കുന്ന 6000 എംഎഎച്ച് ബാറ്ററി, എകെജി ട്യൂണ്‍ഡ് ക്വാദ് സ്പീക്കര്‍, 9.7 ഇഞ്ച് എച്ച്ഡിആര്‍ ഡിസ്പ്ളേ എന്നിവയോടുകൂടിയാണ് പുതിയ ടാബ് വിപണിയില്‍ എത്തിച്ചത്. ടാബിന്റെ കനം ആറു മില്ലിമീറ്ററുംഭാരം 434 ഗ്രാമുമാണ്.