Top
21
Thursday, September 2017
About UsE-Paper

ഗ്യാലക്സി എസ്8, ഗ്യാലക്സി എസ് 8+

Sunday Jul 9, 2017
വെബ് ഡെസ്‌ക്‌

 കൊച്ചി > സാംസങ് ഇന്ത്യയുടെ പതാകവാഹക സ്മാര്‍ട്ട്ഫോണുകളായ ഗ്യാലക്സി എസ്8, ഗ്യാലക്സി എസ് 8+ എന്നിവ ഒര്‍ക്കിഡ് ഗ്രേ നിറത്തില്‍ ലഭ്യമാക്കി.

ഇതോടെ ഗ്യാലക്സി എസ്8 മിഡ്നൈറ്റ് ബ്ളാക്ക്, മേപ്പിള്‍ ഗോള്‍ഡ്, ഓര്‍ക്കിഡ് ഗ്രേ നിറങ്ങളിലും ഗ്യാലക്സി എസ് 8+ മിഡ്നൈറ്റ് ബ്ളാക്ക്, മേപ്പിള്‍ ഗോള്‍ഡ്, കോറല്‍ ബ്ളു, ഓര്‍ക്കിഡ് ഗ്രേ നിറങ്ങളിലും ലഭ്യമാണ്. 

വില യഥാക്രമം 57,900വും, 64,900വും രൂപവീതമാണ്. സാംസങ് പേ’സംവിധാനവും പുതിയ ഫോണുകളില്‍ സംയോജിപ്പിച്ചിട്ടുണ്ട്.