20 June Wednesday

ലീഭേർ പ്രീമിയം റേഞ്ച് റഫ്രജിറേറ്റർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018



ജർമൻ റഫ്രജിറേറ്റർ നിർമാതാക്കളായ ലീഭേർ വിവിധ ശേഷികളിലുള്ള 19  ഇനം പ്രീമിയം റഫ്രജിറേറ്റർ   വിപണിയിലെത്തിച്ചു. വില 23,500 രൂപമുതൽ 1,50,000 രൂപവരെ.  220 ലിറ്റർ മുതൽ 442 ലിറ്റർവരെയുള്ള  റഫ്രജിറേറ്ററുകൾ  ഉൽപ്പന്നനിരയിലുണ്ട‌്. കേന്ദ്രീകൃത ശീതീകരണ സാങ്കേതികവിദ്യ,  പഞ്ചനക്ഷത്ര ബിഇഇ റേറ്റിങ‌് എന്നിവയുണ്ട‌്. മികച്ച രൂപകൽപ്പനയും സ്റ്റൈലും മികച്ച ജർമൻ സാങ്കേതികവിദ്യയും  ഉപയോഗിച്ചിട്ടുള്ള റഫ്രജിറേറ്ററുകൾ  സ്റ്റെയിൻലസ് സ്റ്റീൽ ഫിനിഷ്, ബ്ലൂ, റെഡ്  നിറങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.

 

പ്രധാന വാർത്തകൾ
Top