22 November Thursday

പാനാസോണിക് പി 66 മെഗാ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2016

കൊച്ചി >  ഉപയോക്താക്കള്‍ക്ക് അതിശയിപ്പിക്കുന്ന സൌകര്യങ്ങള്‍ സമ്മാനിച്ച് പുതിയ മൊബൈല്‍ ഫോണായ പി 66 മെഗാ പുറത്തിറക്കി.

21 ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പി 66 മെഗാക്ക് 7990 രൂപയാണ്. ഡ്യുവല്‍ സിം 2ജി  4 ജി സൌകര്യമുള്ള പി 66ല്‍ 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ളേ 2 ജിബി റാം എന്നിവയുമുണ്ട്.
 

പ്രധാന വാർത്തകൾ
Top