മീഡിയ പാസുകളുടെ വിതരണം ഇന്ന് മുതല്‍

Thursday Dec 7, 2017

തിരുവനന്തപുരം > മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മീഡിയ പാസുകളുടെ വിതരണം ഇന്നു മുതല്‍ ടാഗോര്‍ തിയേറ്ററില്‍ ആരംഭിക്കും. വൈകീട്ട് 4 മണി മുതല്‍ മീഡിയ സെല്ലില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൌണ്ടറില്‍ നിന്ന് പാസുകള്‍ കൈപ്പറ്റാവുന്നതാണ്.
 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം