20 മിനിറ്റില്‍ ആയിരം പാസ്; അധികമായി അനുവദിച്ച പാസുകള്‍ ഏഴിന് വിതരണം ചെയ്യും

Tuesday Dec 5, 2017

തിരുവനന്തപുരം > രാജ്യാന്തര ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച  ആയിരം  പാസുകളുടെ  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  നടന്നു. 20 മിനിറ്റിനുള്ളില്‍ തന്നെ 1000  പാസുകളുടെ  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഈ പാസുകളുടെ വിതരണം ഏഴാം തീയതി ആരംഭിക്കും.
 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം