മത്സരവിഭാഗം


Yona / Yona

ഹീബ്രു ഭാഷയിലെ പ്രമുഖ കവി ഥീിമ ണമഹഹമരവന്റെ അവഗണിക്കപ്പെട്ട ജീവിതകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 60 കളില്‍ അച്ഛന്റെ ...

കൂടുതല്‍ വായിക്കുക

The Violin Player / The Violin Player

ബോളിവുഡ് സംഗീതപരിപാടിയിലെ വയലിന്‍ കലാകാരന്റെ ഒരു ദിവസമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തികച്ചും അനിഷ്ട സാഹചര്യത്തില്‍ ...

കൂടുതല്‍ വായിക്കുക

The Trap / Ottaal

കുട്ടപ്പായി തന്റെ മുത്തച്ഛന് ഒരു കത്തെഴുതുന്നു. ദുഃഖിതനും പരിക്ഷീണനുമാണവന്‍. അവന്റെ കത്ത് കുട്ടനാടിന്റെതന്നെ ...

കൂടുതല്‍ വായിക്കുക

The Painted House / Chaayam Poosiya Veedu

ഗൌതം ഒരേകാകിയായ എഴുത്തുകാരനാണ്. സുമുഖനും ദയാലുവുമായതിനാല്‍തന്നെ നല്ല മനുഷ്യന്‍ എന്ന്  പ്രകീര്‍ത്തിക്കപ്പെടുന്നു. ...

കൂടുതല്‍ വായിക്കുക

The Black Hen / Kalo Pothi

യുദ്ധം അനിശ്ചിതത്വത്തിലാക്കിയ 2001 ലെ വടക്കന്‍ നേപ്പാള്‍. താല്‍കാലികമെങ്കിലും  പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തലിന്റെ ...

കൂടുതല്‍ വായിക്കുക

Shadow Behind the Moon / Anino Sa Likod NG Buwan

മരങ്ങളാല്‍ ചുറ്റപ്പെട്ട തങ്ങളുടെ ചെറുവീട്ടില്‍ ഒരു സൈനികനൊപ്പം ചീട്ടുകളിക്കുകയാണ് ദമ്പതികള്‍. ആ പ്രദേശത്തേക്ക് ...

കൂടുതല്‍ വായിക്കുക

No Woman's Land / Raj Kahini

ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട് 1947 ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രത്യേക ബില്‍ പാസാക്കിയത്. പ്രസ്തുത രാഷ്ട്രീയ ...

കൂടുതല്‍ വായിക്കുക

Murder in Pacot / Meurtre à Pacot

കനത്ത നാശനഷ്ടം സൃഷ്ടിച്ച 2010 ലെ  ഹെയ്ത്തിയന്‍ ഭൂകമ്പപശ്ചാത്തലത്തില്‍ ഉപരിമധ്യവര്‍ഗ ദമ്പതികള്‍ തങ്ങളുടെ നാമാവശേഷമായ ...

കൂടുതല്‍ വായിക്കുക

Immortal / Mamiroo

ചെറുപ്പക്കാരനായ ഇബ്രാഹിം തന്റെ മുത്തച്ഛന്‍ അയാസിനൊപ്പമാണ് താമസം. അവന്റെ മുത്തച്ഛന്‍  കനത്ത കുറ്റബോധത്തിലാണ്.  ...

കൂടുതല്‍ വായിക്കുക

Entanglement / Dolanma

പടിഞ്ഞാറന്‍ കരിങ്കടല്‍ പരിസരത്തെ ഗ്രാമവാസികളായ സഹോദരന്മാരാണ് കെമലും സെമലും. മരംവെട്ട് തൊഴിലാളികളായ ഇരുവരും ...

കൂടുതല്‍ വായിക്കുക

Jalal's Story / Jalaler Golpo

നൈല്‍  നദിയില്‍നിന്ന് മോസസിനെ കണ്ടെത്തിയതുപോലെ മിരാജ്, കരിം, സജിബ് എന്നിവരാല്‍ നദിയില്‍നിന്ന് രക്ഷപ്പെടുത്തപ്പെട്ട ...

കൂടുതല്‍ വായിക്കുക

Bopem /Bopem

കസാക്കിസ്ഥാനിലെ അക്റ്റോബ് കൈസിലോര്‍ഡ പ്രദേശത്തെ വരണ്ട അരാള്‍ കടല്‍ത്തീരത്താണ് പതിനാലുകാരന്‍ റയാന്റെ വീട്. ...

കൂടുതല്‍ വായിക്കുക

Clarisse or Something About us/ Clarisse ou alguma cois sobre nos dois

potrugees/colour/85 /Pterus Cariry വരണ്ട കല്‍മടക്കനുസൃതമായി മാറ്റങ്ങള്‍ ദൃശ്യമാക്കുന്ന കാട്. രോഗബാധിതനായൊരു പിതാവ് തന്റെ മകളെ കാണുകയാണ്. ...

കൂടുതല്‍ വായിക്കുക