ബല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

Tuesday Jul 10, 2018

സെയ്‌ന്റ് പീറ്റേഴ്‌സ്‌ബ‌ര്‍ഗ് > ലോകകപ്പിന്റെ ആദ്യ സെമിയില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം.സാമുവല്‍ ഉംറ്റിറ്റിയില്‍ നിന്നുമാണ് ഫ്രാന്‍സിന്റെ കിടിലന്‍ ഗോള്‍ പിറന്നത്. 51 മിനിറ്റിലാണ് നിര്‍ണായകമായ ഗോള്‍ പിറന്നത്. ബല്‍ജിയത്തിന് പലതവണ മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. ചരിത്രത്തില്‍ അവരുടെ മൂന്നാം ഫൈനല്‍ കൂടിയാണിത. ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട്ക്രൊയേഷ്യ സെമിഫൈനല്‍ വിജയികളാണ് ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.


 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3