ഉരുകി തീര്‍ന്ന് ഉറുഗ്വേ; ഫ്രാന്‍സ് സെമിയില്‍

Friday Jul 6, 2018

നിഷ്‌‌നി > ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ്  ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഉറുഗ്വേയെ തരിപ്പണമാക്കിയത്. നാല്‍പതാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ നിന്നാണ് റാഫേല്‍ വരാനെ ഹെഡ്ഡറിലൂടെ ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.  52ാം മിനിറ്റില്‍ ഗ്രീസ്മാന്‍ ലക്ഷ്യം കണ്ട് ഫ്രാന്‍സിന്റെ അക്കൗണ്ടില്‍ രണ്ടാമത്തെ ഗോള്‍ കുറിച്ചു. ടൊളീസോയുടെ പാസില്‍ ഗ്രീസ്മാന്‍ തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ മുസ്ലേരയുടെ കൈകളില്‍ത്തട്ടി തെറിച്ചാണ് വലയിലായത്.

ഗോള്‍ മടക്കാന്‍ ഉറുഗ്വോ കിണഞ്ഞു ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയികളായിരിക്കും സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍


 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3