18 October Thursday

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി: പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 27, 2017

തിരുവനന്തപുരം > 2017 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in ല്‍ ലഭിക്കും.

പ്രധാന വാർത്തകൾ
Top