24 September Monday

എംഎസ്സി (എംഎല്‍ടി) കോഴ്സ് പ്രവേശനപരീക്ഷ അഡ്മിറ്റ് കാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 13, 2017


തിരുവനന്തപുരം > ഞായറാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ എംഎസ്സി (എംഎല്‍റ്റി) കോഴ്സ് പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയില്‍ അപാകത പറ്റിയവര്‍ 15ന് വൈകിട്ട് അഞ്ചിനുമുമ്പ് വെബ്സൈറ്റില്‍ ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യണം. 'ങലാീ' ലിങ്കില്‍ അപേക്ഷയിലെ അപാകതകളുടെ വിശദവിവരങ്ങള്‍ ലഭിക്കും.

പ്രധാന വാർത്തകൾ
Top