Top
23
Thursday, November 2017
About UsE-Paper

കലൂര്‍ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ വിവിധ കോഴ്സുകള്‍

Friday Jul 14, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ അനുബന്ധ സ്ഥാപന മായ കലൂര്‍ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ താഴെപ്പറയുന്ന കോഴ്സുകളില്‍ ഈവനിംഗ് ബാച്ച് ആരംഭിക്കുന്നു.

ഓട്ടോ കാഡ,്  2ഡി, 3ഡി, 3ഡി.എസ് മാക്സ്, ഫോട്ടോഷോപ്പ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്ഗ്സ് ആന്റ് എമ്പഡഡ് സിസ്റ്റം, എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005092, 9895835350 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.