17 December Monday

എംജി സര്‍വകലാശാല എംഫില്‍ ബിസിനസ് സ്റ്റഡീസ് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

കോട്ടയം  > എം ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017-18ലെ  ബിസിനസ് സ്റ്റഡീസില്‍ എംഫില്‍ (സ്വാശ്രയം) പ്രോഗ്രാമില്‍ പ്രവേശനത്തിന്  15 വരെ അപേക്ഷിക്കാം. എന്‍ട്രന്‍സ് ടെസ്റ്റും അഭിമുഖവും 22ന് നടത്തും. റാങ്ക് ലിസ്റ്റ് 25ന് പ്രസിദ്ധപ്പെടുത്തും. 29ന് പ്രവേശനം നടത്തി ഫെബ്രുവരി 1ന് ക്ളാസ്സ് ആരംഭിക്കും. 15ന് പ്രവേശനം അവസാനിപ്പിക്കും. വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ് സൈറ്റില്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top