Top
24
Saturday, February 2018
About UsE-Paper

എംജി ബിരുദം: മൂന്നാം ഫൈനല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Friday Aug 25, 2017
വെബ് ഡെസ്‌ക്‌

കോട്ടയം > എംജി സര്‍വകലാശാലാ ഏകജാലകം വഴി ബിരുദ പ്രവേശനത്തിന് മൂന്നാം ഫൈനല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അര്‍ഹത ലഭിച്ചവര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് ഓണ്‍ലൈനായി ഫീസടച്ച് വെള്ളിയാഴ്ച വൈകിട്ട് നാലിനു മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ കൊണ്ടുവരണം. 

ഫൈനല്‍ അലോട്ട്മെന്റ് ലഭിക്കുന്ന എല്ലാവരും സ്ഥിരപ്രവേശനം നേടണം. ഫൈനല്‍ അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷന്‍ സൌകര്യം ലഭ്യമല്ലാത്തതിനാല്‍ സ്ഥിരപ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും.

Related News

കൂടുതൽ വാർത്തകൾ »