20 September Thursday

എം ജി യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

കോട്ടയം > എം ജി യൂണിവേഴ്‌സിറ്റി നാളെ (ജൂലൈ 18ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി പിആര്‍ഒ അറിയിച്ചു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top