26 September Wednesday

എംജി യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018


കോട്ടയം >കനത്ത മഴ മൂലം എംജി സര്‍വ്വകലാശാല ജൂലായ് 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എംജി യൂണിവേഴ്‌സ്റ്റി പിആര്‍ഒ അറിയിച്ചു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top