15 October Monday

എംജി യൂണിവേഴ്‌സിറ്റി വ്യാഴാഴ്ച ഉച്ചക്കുശേഷം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

കോട്ടയം > മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഇന്ന് ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുനര്‍തീയതികള്‍ പിന്നീടു അറിയിക്കുന്നതായിരിക്കുമെന്ന് എംജി യൂണിവേഴ്‌സിറ്റി പിആര്‍ഒ അറിയിച്ചു


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top