20 October Saturday

എംജി പിജി ഏകജാലകം ഫൈനല്‍ അലോട്മെന്റിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 6, 2016

കോട്ടയം > എംജി സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്മെന്റിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൌണ്ടില്‍ വരേണ്ട ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഒൌട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഏഴിന് വൈകിട്ട് നാലിനകം കോളജില്‍ പ്രവേശനം നേടണം.

  ഏഴിനകംഫീസ് ഒടുക്കാത്തവരുടെയും കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top