18 November Sunday

എം ജി യൂണിവേഴ്‌സിറ്റി: പിജി, യുജി പ്രവേശന നടപടികള്‍ നീട്ടിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

കോട്ടയം >  ജൂലായ് 18 ന് നിശ്ചയിച്ച മാഹാത്മഗാന്ധി  യൂണിവേഴ്‌സിറ്റി പി ജിയുടെ ഒന്നാം അലോട്ട്‌മെന്റും യുജി യുടെ നാലാം അലോട്ട്‌മെന്റും കോളേജില്‍ ഹാജരാകേണ്ട തീയതിയും  നീട്ടിവച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീടറിയിക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top