എം ടി അവാര്‍ഡ്

നടന്‍ മധു

Saturday Feb 25, 2017
ംലയറലസെ
കോഴിക്കോട് നഗരത്തില്‍ നടന്ന സാംസ്കാരിക ഘോഷയാത്ര

കോഴിക്കോട് > അടുത്തറിഞ്ഞാലേ എം ടി സ്നേഹത്തിന്റെ നിറകുടമാണെന്നറിയൂ. ആ സ്നേഹമറിയാന്‍ എം ടിയുടെ അടുത്തെത്തണം. അടുത്ത് പെരുമാറിയപ്പോഴാണ് ആ വലിയ മനസ്സിന്റെ സ്നേഹം ഞാനറിഞ്ഞത്. അദ്ദേഹത്തിന് ലഭിക്കുന്ന ഈ ആദരം കാണുമ്പോള്‍ എം ടിയെപ്പോലെ കോഴിക്കോട്ട് ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.