സിനിമ


അവസാനിക്കാത്ത ചങ്ങലക്കിലുക്കവുമായി വീണ്ടും ഭ്രാന്തന്‍ വേലായുധന്‍

കോഴിക്കോട് > 'എന്നെ ചങ്ങലക്കിടൂ' എന്ന് ഭ്രാന്തന്‍ വേലായുധന്‍ പറയുമ്പോള്‍  നിരവധി മുഖങ്ങള്‍ അയാളെ തുറിച്ചുനോക്കുന്നു. ...

കൂടുതല്‍ വായിക്കുക

ഇന്നത്തെ സിനിമ

രാവിലെ 9 ഇരുട്ടിന്റെ ആത്മാവ് 1967-126 മിനിറ്റ് -ബ്ളാക്ക് ആന്‍ഡ് വൈറ്റ് തിരക്കഥ: എം ടി വാസുദേവന്‍ നായര്‍ മലയാളത്തിലെ മികച്ച ...

കൂടുതല്‍ വായിക്കുക

സ്വതന്ത്രചിന്തകള്‍ക്കും വിലക്ക്: ലെനിന്‍ രാജേന്ദ്രന്‍

കോഴിക്കോട് > സ്വതന്ത്ര ചിന്തകള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് ...

കൂടുതല്‍ വായിക്കുക

നിളയ്ക്ക് മുറിവേറ്റപ്പോള്‍ വേദനിച്ചൊരു ഹൃദയത്തെക്കുറിച്ച്...

കോഴിക്കോട് > നിളയെ വെട്ടിമുറിച്ചപ്പോള്‍ വേദനിച്ചത് മറ്റൊരു ഹൃദയമായിരുന്നു. നിളയെ തന്റെ ഹൃദയ ഞരമ്പുകളിലൂടെ ഒഴുക്കിയ ...

കൂടുതല്‍ വായിക്കുക

നിര്‍മാല്യം പ്രദര്‍ശിപ്പിച്ചത് നിറഞ്ഞ സദസ്സില്‍ ജനം കണ്ടു, പുതിയ കാലത്തെ വെളിച്ചപ്പെടല്‍...

കോഴിക്കോട് > വാളുവീശി... മുടിചുഴറ്റി... കോമരമായി അയാളെത്തിയപ്പോള്‍ അത് അസഹിഷ്ണുതയുടെ കാലത്തെ പുതിയ വെളിച്ചപ്പെടലായി ...

കൂടുതല്‍ വായിക്കുക

സിവിക് ചന്ദ്രന്‍

നിര്‍മാല്യംപോലൊരു സിനിമ ഇന്ന ത്തെ കാലത്ത് അ വതരിപ്പിക്കപ്പെടു ന്നതുകൊണ്ട് പ്രത്യേകിച്ചെ ന്തെങ്കിലും സംഭവിക്കും ...

കൂടുതല്‍ വായിക്കുക

ഹമീദ് ചേന്ദമംഗലൂര്‍

1973 ലാണ് നിര്‍മാല്യം പുറത്തിറങ്ങിയത്. അന്നത്തെ ഹിന്ദു സമൂഹത്തില്‍ ആരും ആ സിനിമക്കെതിരെ ചെറിയ പ്രതിഷേധം പോലും ഉയര്‍ത്തിയില്ല. ...

കൂടുതല്‍ വായിക്കുക

എം എന്‍ കാരശേരി

മലയാള ചലച്ചിത്ര ചരിത്രത്തില്‍ സവിശേഷസ്ഥാനമുള്ള സിനിമയാണ് നിര്‍മാല്യം. മനുഷ്യന്റെ സങ്കുചിതമായ ഭക്തികൊണ്ട് പരിഹരിക്കാന്‍ ...

കൂടുതല്‍ വായിക്കുക

കെ ഇ എന്‍ കുഞ്ഞഹമ്മദ്

ആവിഷ്കാരത്തെ ആവിഷ്കാരമായി തിരിച്ചറിയുന്ന ഔചിത്യവും ഔന്നത്യവുമുള്ള കാലത്താണ് നിര്‍മാല്യം പുറത്തിറങ്ങിയത്. സ്വയം ...

കൂടുതല്‍ വായിക്കുക

ചലച്ചിത്രോത്സവം ഉദ്ഘാടനത്തിന് നവതരംഗ സിനിമയുടെ വക്താവ്

ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍) മലയാളത്തില്‍ നവ സിനിമകള്‍ക്ക് വിത്തുപാകിയ പ്രമുഖരില്‍ ഒരാള്‍.  പി എ ബക്കറുടെ ...

കൂടുതല്‍ വായിക്കുക

സംവാദത്തിന്റെ പുതുലോകം തുറന്ന് 'നിര്‍മാല്യം' ഇന്ന് സ്ക്രീനില്‍

കോഴിക്കോട് > എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മാല്യം ഇന്ന് ആവിഷ്കരിക്കാനാവുമോ? ഭഗവതിയുടെ മുഖത്ത് കാര്‍ക്കിച്ച് ...

കൂടുതല്‍ വായിക്കുക

നാളെ 'നിര്‍മാല്യം' കാണാം

കോഴിക്കോട്>  എം ടി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ചലച്ചിത്രോത്സവത്തിന് ശനിയാഴ്ച തുടക്കം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ...

കൂടുതല്‍ വായിക്കുക

എം ടി സാംസ്കാരികോത്സവം: ചലച്ചിത്ര മേള 18ന് തുടങ്ങും

കോഴിക്കോട് > ദേശാഭിമാനി - എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നളന്ദയില്‍ ...

കൂടുതല്‍ വായിക്കുക