Top
23
Thursday, November 2017
About UsE-Paper

ആര്‍ സദാശിവന്‍ ആശാരി

Wednesday Aug 1, 2018

തിരുവനന്തപുരം > ശ്രീകാര്യം ഗാന്ധിപുരം വിനായക ലെയ്നില്‍ ശ്രീശങ്കരത്തില്‍ ആര്‍ സദാശിവന്‍ ആശാരി (68, റിട്ട. പിഡബ്ള്യുഡി) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: സുരേഷ്കുമാര്‍ (എച്ച്എല്‍എല്‍), സുജകുമാരി, സന്തോഷ്കുമാര്‍. മരുമക്കള്‍: മഞ്ജു, ഷാജി (പൊലീസ്), അഖില. മരണാനന്തരചടങ്ങ് ആറിന് രാവിലെ 8.30ന്.