Top
24
Tuesday, January 2017
About UsE-Paper

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Thursday Jan 12, 2017

തിരുവല്ലം > വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പുഞ്ചക്കരി ചന്ദ്രികാഭവനില്‍ ടി മോഹനന്റെ മകന്‍ എം മനോജ് (27) ആണ് മരിച്ചത്. ഭാര്യ: മായ. മക്കള്‍: മഹിമ, മധുരിമ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.