Top
20
Wednesday, September 2017
About UsE-Paper

സരസമ്മ

Thursday Jan 12, 2017

തിരുവനന്തപുരം > പുത്തന്‍ കോട്ട തിരുനാരായണപുരം ശിവന്‍കോവിലിനു സമപം വിടിആര്‍എ 111 നന്ദനംവീട്ടില്‍ കെഎസ്ഇബി റിട്ട. ഓവര്‍സിയര്‍ പരേതനായ വി നടരാജപിള്ളയുടെ ഭാര്യ ബി സരസമ്മ (90) നിര്യാതയായി. മക്കള്‍: പരേതനായ എന്‍ ഷണ്‍മുഖപിള്ള (റിട്ട. കെഎസ്ഇബി), എന്‍ സദാശിവന്‍പിള്ള (റിട്ട. കെഎസ്ആര്‍ടിസി), എസ് സരോജാദേവി, എന്‍ രാജേന്ദ്രന്‍ (ബിസിനസ്). മരുമക്കള്‍: രാജം, കസ്തൂരി, ചിദംബരതാണുപിള്ള (റിട്ട. എംഇഎസ്), രമ. മരണാനന്തരചടങ്ങ് 26ന് രാവിലെ പത്തിന്.