Top
20
Wednesday, September 2017
About UsE-Paper

കെ സരസ്വതിയമ്മാള്‍

Thursday Jan 12, 2017

വര്‍ക്കല > ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് സതിവിലാസത്തില്‍ പരേതനായ ഷണ്മുഖന്‍ ആചാരിയുടെ ഭാര്യ കെ സരസ്വതിയമ്മാള്‍ (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. മക്കള്‍: സതീശന്‍, സത്യന്‍, വിജയന്‍, ദേവരാജന്‍, ലീല, മഹേശന്‍, പ്രകാശ് (എല്‍ഐസി), മുരളി, ലൈല. മരുമക്കള്‍: വത്സല, കൃഷ്ണ, ഷൈലജ, ജയ, വിജയകുമാര്‍, ചിത്തു, ജയ, രജിത, രാധാകൃഷ്ണന്‍.