Top
21
Tuesday, February 2017
About UsE-Paper

പി അഭിരാമി

Thursday Jan 12, 2017

തിരുവനന്തപുരം > തൈക്കാട് ബാപ്പുജിനഗര്‍ ഹൌസ് നമ്പര്‍ 54, ടിസി 16/890ല്‍ എല്‍ മണികണ്ഠന്റെയും എസ് പ്രീതയുടെയും മകള്‍ പി അഭിരാമി (17) നിര്യാതയായി. ചാല തമിഴ് സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനിയാണ്. സഹോദരി പി അപര്‍ണ.