Top
20
Sunday, August 2017
About UsE-Paper

സുലോചന

Thursday Jan 12, 2017

മുടപുരം > കിഴുവിലം പറയത്തുകോണം പോളയില്‍ ചരുവിള വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ സുലോചന (68) നിര്യാതയായി. മക്കള്‍: വിജയകുമാര്‍, അജയകുമാര്‍, ജയകുമാര്‍, ജയകുമാരി. മരുമക്കള്‍: വിമല, സുരേഷ്കുമാര്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.