കല്ലമ്പലം > കീഴൂര്‍ അശ്വതിഭവനില്‍ ശശികുമാര്‍ (48) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: വിഷ്ണു, ശ്രുതി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.