Top
24
Tuesday, January 2017
About UsE-Paper

സുന്ദരേശന്‍നായര്‍

Thursday Jan 12, 2017

മുട്ടത്തറ > ആശാന്‍നഗറില്‍ എഎന്‍ആര്‍എ-37എയില്‍ സുന്ദരേശന്‍നായര്‍ (74) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കള്‍: വിജയന്‍, ജയകുമാര്‍, ജയശ്രീ. മരുമക്കള്‍: ഗീത, മധു. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.