Top
20
Wednesday, September 2017
About UsE-Paper

നേശമ്മ

Thursday Jan 12, 2017

പേരൂര്‍ക്കട > കല്ലയം അണ്ടൂര്‍തെക്കുംകര വീട്ടില്‍ എഡ്വേര്‍ഡി (റിട്ട. ഫുഡ് കോര്‍പറേഷന്‍)ന്റെ ഭാര്യ നേശമ്മ (70) നിര്യാതയായി. മക്കള്‍: ക്രിസ്തുകുമാര്‍ (ഗവണ്‍മെന്റ് പ്രസ്), പാസ്റ്റര്‍ രാജു എഡ്വേര്‍ഡ്, ജയകുമാര്‍, ഉഷാശ്രീലേഖ. മരുമക്കള്‍: മോളി, ജയകുമാരി, രജനി, വാഡ്സന്‍. മരണാനന്തരചടങ്ങ് ശനിയാഴ്ച വൈകിട്ട് നാലിന്.