Top
27
Saturday, May 2017
About UsE-Paper

എസ് ജായിസ്

Thursday Jan 12, 2017

വെള്ളനാട് > നെടിയവിള കടുക്കാമല വി സി ഭവനില്‍ പരേതനായ വൈ ദേവദാസന്റെ ഭാര്യ എസ് ജായിസ് (85) നിര്യാതയായി. മകള്‍: ക്രിസ്റ്റിന്‍ ജോയ്. മരുമകന്‍: എസ് വിജയകുമാര്‍. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.