Top
23
Thursday, February 2017
About UsE-Paper

സരോജിനിയമ്മ

Thursday Jan 12, 2017

കല്ലമ്പലം > കവലയൂര്‍ ആര്‍സി നിവാസില്‍ (വാണിയന്‍വിളാകം) പരേതനായ സദാശിവന്‍പിള്ളയുടെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. മക്കള്‍: ചന്ദ്രികയമ്മ, സതീഷ്കുമാര്‍, സുധ, സഞ്ജീവ്കുമാര്‍, സുമ. മരുമക്കള്‍: രാജേന്ദ്രന്‍നായര്‍, വത്സല, വിജയന്‍പിള്ള, അജിതകുമാരി, വിജയകുമാര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.