Top
23
Thursday, February 2017
About UsE-Paper

എം രാധാകൃഷ്ണന്‍

Thursday Jan 12, 2017

നെയ്യാറ്റിന്‍കര > വ്ളാങ്ങാമുറി വിണമിടുകുഴി മാധവന്‍പിള്ളയുടെ മകന്‍ എം രാധാകൃഷ്ണന്‍ (47) നിര്യാതനായി. ഭാര്യ: സിന്ധു. മകള്‍: ശ്രീലക്ഷ്മി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.