Top
23
Wednesday, August 2017
About UsE-Paper

കെ രവീന്ദ്രന്‍നായര്‍

Thursday Jan 12, 2017

തിരുവനന്തപുരം > കുമാരപുരം കോയിക്കല്‍ ലെയ്ന്‍ രാകേന്ദുവില്‍ കെ രവീന്ദ്രന്‍നായര്‍ (വാമനപുരം രവി-78) നിര്യാതനായി. ഭാര്യ: സി സരളാബായിയമ്മ. മക്കള്‍: ആര്‍ എസ് കവിത (റിസോഴ്സ് ടീച്ചര്‍, അഴൂര്‍ ജിഎച്ച്എസ്എസ്), ആര്‍ എസ് വികാസ്രാജ് (ഒമാന്‍ എയര്‍). മരുമക്കള്‍: ബി ശ്രീകുമാര്‍ (ക്ഷീരവികസനവകുപ്പ്), ജി സി വിദ്യ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന് സ്വവസതിയില്‍.