Top
21
Monday, August 2017
About UsE-Paper

രാധ

Thursday Jan 12, 2017

ആര്യനാട് > ചൂഴ തുരുത്തിവിളാകംവീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ രാധ (70) നിര്യാതയായി. മക്കള്‍: മോഹനന്‍, വിജയന്‍, ശാന്തിനി, സുരേഷ്കുമാര്‍, ശുഭജിനി. മരുമക്കള്‍: ഉഷാറാണി, സുമ, ചന്ദ്രന്‍, സുനിത, സോമസുന്ദരന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.