Top
29
Wednesday, March 2017
About UsE-Paper

കെ കൃഷ്ണന്‍നായര്‍

Thursday Jan 12, 2017

തിരുവനന്തപുരം > കൊച്ചുള്ളൂര്‍ മിഥിലയില്‍ കെ കൃഷ്ണന്‍നായര്‍ (78- റിട്ട. എല്‍ഐസി പട്ടം) ബംഗളൂരുവില്‍ നിര്യാതനായി. മൃതശരീരം ശ്രീരാമയ്യാ മെഡിക്കല്‍ കോളേജിന് പഠനത്തിനായി നല്‍കി. ഭാര്യ: ഇന്ദിരാബായി. മക്കള്‍: കെ മനോജ്കുമാര്‍, മൈഥിലി കെ നായര്‍. മരുമക്കള്‍: ഇന്ദു സുബ്രഹ്മണ്യം, ആര്‍ ഹരികുമാര്‍.