Top
24
Friday, November 2017
About UsE-Paper

കെ സി സന്തോഷ്കുമാര്‍

Wednesday Jan 11, 2017

കുളത്തൂര്‍ > എസ്എന്‍എം ലൈബ്രറിക്കുസമീപം പുത്തന്‍വീട്ടില്‍ കെ ചക്രപാണിയുടെയും ബി ഉഷയുടെയും മകന്‍ കെ സി സന്തോഷ്കുമാര്‍ (46, അമ്പിളി) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് കോലത്തുകര ക്ഷേത്രംവക ശ്മശാനത്തില്‍. ഭാര്യ: സുമ. മക്കള്‍: വിഷ്ണുമൂര്‍ത്തി, കൃഷ്ണമൂര്‍ത്തി.