Top
19
Thursday, January 2017
About UsE-Paper

ശാന്ത

Wednesday Jan 11, 2017

പുളിയറക്കോണം > വെള്ളൈക്കടവ് ടോള്‍ ജങ്ഷന്‍ മകയിരത്തില്‍ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ശാന്ത (72) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, പരേതയായ അനിതകുമാരി, ഷാജികുമാര്‍. മരുമക്കള്‍: വിനീത, അശോകന്‍, റാണിമോള്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.