Top
20
Sunday, August 2017
About UsE-Paper

കൃഷ്ണമ്മ

Wednesday Jan 11, 2017

വിതുര > ആനപ്പാറ സന്തോഷ് ഭവനില്‍ ചെല്ലപ്പന്റെ ഭാര്യ കൃഷ്ണമ്മ (70) നിര്യാതയായി. മകന്‍: സന്തോഷ് (കെഎസ്ആര്‍ടിസി). മരുമകള്‍: അഞ്ജലി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.