Top
17
Sunday, December 2017
About UsE-Paper

ജമീലാബീവി

Wednesday Jan 11, 2017

കല്ലറ > പള്ളിക്കുന്നില്‍ കടയില്‍ വീട്ടില്‍ പരേതനായ ഷംസുദീന്റെ ഭാര്യ ജമീലാബീവി (70) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ കല്ലറ മുഹിയുദീന്‍ ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍. മക്കള്‍: സുലൈഖാ ബീവി, ബഷീര്‍, യൂസുഫ്, പരേതനായ സുലൈമാന്‍. മരുമകന്‍: ഷറഫുദീന്‍.