Top
27
Saturday, May 2017
About UsE-Paper

ജോര്‍ജ് ജോര്‍ജ്

Wednesday Jan 11, 2017

പേയാട് > കൊല്ലംകോണം ചാറവിള പിരപ്പൂ കിഴക്കുംകരവീട്ടില്‍ ജോര്‍ജ് ജോര്‍ജ് (78, ബാബു) നിര്യാതനായി. സഹോദരങ്ങള്‍: ചാള്‍സ്, പരേതരായ വിക്ടോറിയ, വില്‍സണ്‍, എലിസബത്ത്, ജെയിന്‍ ബെന്‍സണ്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 10.30ന്.