Top
28
Friday, July 2017
About UsE-Paper

ജെ ദീപ മോഹന്‍

Wednesday Jan 11, 2017

ശ്രീകാര്യം >  ചെമ്പഴന്തി നല്ലൂര്‍ പറയ്ക്കോട് തിരുവോണത്തില്‍ മോഹനന്‍നായരുടെ ഭാര്യ ജെ ദീപ മോഹന്‍ (44, നാലാഞ്ചിറ വിസ്മയ ബ്യൂട്ടി പാര്‍ലര്‍ ഉടമ)  നിര്യാതയായി. മകന്‍: ജിത്തു. മരണാനന്തര ചടങ്ങ്  ഞായറാഴ്ച രാവിലെ 8.30ന്.