Top
21
Tuesday, February 2017
About UsE-Paper

കെ ഭാരതിയമ്മ

Wednesday Jan 11, 2017

പാപ്പനംകോട് > പണ്ടാരവിള കാര്‍ത്തികയില്‍ പരേതനായ ജി വേലുപ്പിള്ളയുടെ ഭാര്യ കെ ഭാരതിയമ്മ (95) നിര്യാതയായി. മക്കള്‍: ദാമോദരന്‍നായര്‍ (ടിസിസി കളമശേരി), രാധമ്മ, വസന്തകുമാരി, ഗംഗാധരന്‍നായര്‍ (റിട്ട. എയര്‍പോര്‍ട്ട്), ദിവാകരന്‍നായര്‍ (റിട്ട. മാതൃഭൂമി), വത്സലകുമാരി. മരുമക്കള്‍: പരേതയായ സത്യഭാമ, രാധമ്മ, പരേതനായ വേലപ്പന്‍നായര്‍, പരേതനായ സുകുമാരന്‍നായര്‍, ചന്ദ്രികാദേവി, ഉഷകുമാരി (ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫ് സൊസൈറ്റി), ശ്രീകണ്ഠന്‍നായര്‍ (റിട്ട. റെയില്‍വേ). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.