Top
25
Saturday, March 2017
About UsE-Paper

വി തങ്കപ്പന്‍

Wednesday Jan 11, 2017

വെള്ളറട > കോവില്ലൂര്‍ സ്വര്‍ണവിലാസം വീട്ടില്‍ വി തങ്കപ്പന്‍ (80) നിര്യാതനായി. ഭാര്യ: പരേതയായ സ്വര്‍ണമ്മ. മക്കള്‍: അജയ്കുമാര്‍, അജീനകുമാരി, സജയ്കുമാര്‍. മരുമക്കള്‍: ആനിക്ളമന്റില്‍, രവീന്ദ്രന്‍, സുധ. മരണാനന്തരചടങ്ങ് ശനിയാഴ്ച വൈകിട്ട് 4.30ന്.