Top
16
Saturday, December 2017
About UsE-Paper

ശശിധരന്‍നായര്‍

Wednesday Jan 11, 2017

കഠിനംകുളം > എസ്പി ഭവനില്‍ ശശിധരന്‍നായര്‍ (62, ട്രഷറര്‍, 604-ാംനമ്പര്‍ എന്‍എസ്എസ് കരയോഗം) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: ജിതിന്‍, ജിഷ. മരുമക്കള്‍: അപര്‍ണ, ഹരീഷ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.