Top
20
Friday, October 2017
About UsE-Paper

ആണ്ടാള്‍ അമ്മാള്‍

Wednesday Jan 11, 2017

തിരുവനന്തപുരം > ടിസി 37/1641 (1) ഈസ്റ്റ് ഫോര്‍ട്ട് പുന്നക്കല്‍ ലെയ്ന്‍ ശ്രീപത്മത്തില്‍ കന്തസ്വാമി റെഡ്യാറുടെ ഭാര്യ ആണ്ടാള്‍അമ്മാള്‍ (76) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് നാങ്കുനേരി വെങ്കിട്ടരാജപുരം തിരുനെല്‍വേലിയില്‍. മക്കള്‍: ശങ്കരന്‍ (ഹോട്ടല്‍ ആര്യാസ്, തമ്പാനൂര്‍), വാസുദേവന്‍ (ഹോട്ടല്‍ ആര്യാസ് പാര്‍ക്ക്, തമ്പാനൂര്‍), മുരുകന്‍ (ഹോട്ടല്‍ വെങ്കടേഷ് ഭവന്‍), ആനന്ദ് (ഹോട്ടല്‍ ഗണേഷ്, തൈക്കാട്).