Top
27
Thursday, April 2017
About UsE-Paper

വി വിശ്വനാഥന്‍

Wednesday Jan 11, 2017

പെരുങ്ങുഴി > ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ പൊയ്കവിള മേലാരുവിളവീട്ടില്‍ വി വിശ്വനാഥന്‍ (75) നിര്യാതനായി. ഭാര്യ: ദേവദാസി. മക്കള്‍: സലീന, സിന്ധു, മീനു, ഗീത. മരുമക്കള്‍: സുധാംഗന്‍, അനില്‍കുമാര്‍, ജയദാസ്, ചന്ദ്രലാല്‍. മരണാനന്തരചടങ്ങ് 19ന് രാവിലെ 10.30ന്.