Top
26
Sunday, March 2017
About UsE-Paper

കെ പാറുക്കുട്ടിയമ്മ

Wednesday Jan 11, 2017

തിരുവനന്തപുരം > പത്മാനഗറില്‍ ശ്രീനികേതനില്‍ പരേതനാ യ നീലകണ്ഠന്‍നായരുടെ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, കെഎസ്ഇബി) ഭാര്യ കെ പാറുക്കുട്ടിയമ്മ (86, റിട്ട. ഹെഡ്മിസ്ട്രസ് വെങ്ങാനൂര്‍ ജിഎച്ച്എസ്) പെരുന്താന്നി ഈഞ്ചയ്ക്കല്‍ അനശ്വരയില്‍ നിര്യാതയായി. മക്കള്‍: കൃഷ്ണകുമാര്‍ (ഖത്തര്‍), ചിത്രാംബിക. മരുമക്കള്‍: എ കെ മാധവചന്ദ്രന്‍, രേണുക നാഗരാജന്‍. മരണാനന്തചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന് ഈഞ്ചയ്ക്കല്‍ അനശ്വരയില്‍.