Top
24
Friday, February 2017
About UsE-Paper

സി ഓമന

Wednesday Jan 11, 2017

അരുവിക്കര > ഇടമണ്‍മുകള്‍, രജിഭവനില്‍ കെ തങ്കയ്യന്റെ (റിട്ട. വില്ലേജ് അസിസ്റ്റന്റ്) ഭാര്യ സി ഓമന (67) നിര്യാതയായി. മക്കള്‍: രജി, രജിത (കേരള വാട്ടര്‍ അതോറിറ്റി). മരുമക്കള്‍: കെ രാജേഷ്, എസ് ഒ ജയരാജ്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.